
യുപിയില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു; ചുട്ടുകൊന്നതെന്ന് ആരോപണം
45 വയസുള്ള സ്ത്രീയും 20 കാരിയായ മകളുമാണ് മരിച്ചത്. പൊലീസ് ചുട്ടുകൊന്നതാ ണെന്നു വിമര്‍ശനമുയര്‍ന്നു. തിങ്കള്ഴ്ചയാണ് സംഭവം. അമ്മയും മകളും അകത്തുണ്ടാ യിരുന്നപ്പോഴാണ് പൊലീസുകാര്‍ വീട് കത്തിച്ചതെന്ന് കുടുംബം ആരോപിച്ചു കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍

