
മുഖ്യമന്ത്രിയ്ക്ക് വഴിയൊരുക്കാന്‍ റോഡ് തടയല്‍: സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേ?; റിപ്പോര്‍ട്ട് തേടി കോടതി
മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി കോടതി. കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി പാലാ ജുഡീഷ്യല്‍ മജി സ്ട്രേട്ട് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത് കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ്








