
അമിത്ഷായുടെ പൂതി നടക്കില്ല, എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി
കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്‍ണാടകയില്‍ ന്യൂനപക്ഷ വിഭാ ഗങ്ങള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ മതന്യൂനപ ക്ഷങ്ങ ള്‍ സുരക്ഷിതരാണ്. എന്നാല്‍ ഇത്


