
പ്രൊഫഷനല്‍ വിദ്യാര്‍ത്ഥി ഉച്ചകോടിക്ക് സമാപനം
– വിദ്യാര്‍ത്ഥികളും വിദഗ്ധരും ആശയങ്ങള്‍ പങ്കിട്ടു – 14 വിഷയങ്ങളില്‍ ചര്‍ച്ച നടന്നു അങ്കമാലി: കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പ്രമുഖ വ്യവസായ, കോര്‍പറേറ്റ് വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും അറിവ് നേടാനും സൗക ര്യമൊരുക്കി












