Day: February 10, 2023

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം ; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

എം പി അപ്പന്‍ റോഡില്‍ അലങ്കാര മത്സ്യ ടാങ്ക് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിട ത്തില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള

Read More »

ബുധനാഴ്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണം; കടുത്ത നിലപാടുമായി ഹൈക്കോടതി

പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാ സത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ് തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

Read More »

അധിക നികുതി അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും : കെ സുധാകരന്‍

ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വ ലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ ക്കുമെന്നും സുധാകരന്‍ പറഞ്ഞു ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍

Read More »

നടന്‍ ഭീമന്‍ രഘുവിന് സത്യജിത്ത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌ക്കാരം

നടന്‍ ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത ‘ചാണ ‘എന്ന പുതിയ ചിത്രത്തി ന്റെ സംവിധാന മികവിനാണ് നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച ആ ക്ടറായുള്ള പ്രത്യേക പുരസ്‌കാരവും

Read More »

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മ സി ജങ്ഷനില്‍ രാവിലെയാണ് അപകടം കൊച്ചി:  സ്വകാര്യ ബസിടിച്ച് കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാ ണ് മരിച്ചത്.

Read More »

സംസ്ഥാനത്ത് ധനസ്ഥിതി മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട് ; സെസ് പിരിക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യത്തിനല്ലെന്ന് മന്ത്രി

60 ലക്ഷം പേര്‍ക്ക് കൊടുക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യ ങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഇതെല്ലാം പരസ്യമായി പറഞ്ഞിട്ടാണ് പിരിക്കുന്നത്. അല്ലാതെ രഹസ്യമായിട്ടൊന്നുമല്ല. 20 രൂപ പെ ട്രോളിലും ഡീസലി ലും ഇപ്പോഴും

Read More »

ഭൗമനിരീക്ഷണം ലക്ഷ്യം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; എസ്എസ്എല്‍വി ഡി-2 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്എസ്എല്‍ വിഡി-2 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേ സ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി2 റോക്കറ്റ് 3 ഉപഗ്ര ഹങ്ങളുമായി കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ട

Read More »

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള തുടങ്ങി

കോഴിക്കോട്,വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ ക്കായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോ ഴിക്കോട് യൂണിയന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത്

Read More »

ഭൂചലനത്തില്‍ മരണം 20,000 കവിഞ്ഞു, അതിശൈത്യവും മഴയും ; രക്ഷാപ്രവര്‍ത്തനത്തില്‍ കടുത്ത വെല്ലുവിളികള്‍

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണം 20,000 കടന്നു. കെട്ടിടാവ ശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി ക്കിടപ്പു ണ്ടാകുമെന്നാണ് സംശ യിക്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിശൈത്യവും മഴയും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് അങ്കാറ:

Read More »