
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന് തിരിച്ചടി, ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി; സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിലെ ഫ്ളാറ്റില്‍ തിരക്കഥയെ കുറിച്ച് സം സാരിക്കാനെത്തിയ യുവതിയെ ബലാത്സം ഗം ചെയ്യാന്‍ ശ്രമിച്ചെ ന്നും അപമാനിച്ചെന്നുമുള്ള കേസിലാണ്