
വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി ; നിയമനം ശരിവച്ചു സുപ്രിംകോടതി
വിവാദ അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അ ഡിഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു. നിയമനത്തിനെതിരായ ഹര്‍ ജികളില്‍ സുപ്രിംകോടതി വാദംകേട്ടുകൊണ്ടിരിക്കെയാണ് ഹൈക്കോടതി ചീ ഫ്ജസ്റ്റിസ് മുമ്പാകെ സത്യവാചകം ചൊല്ലി അവര്‍ അധികാരമേറ്റത്



