
കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം
ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂ ട്ട്‌മെന്റ് നടത്തുന്നത്. നോര്‍ക്ക റൂട്ട്‌സ് മുഖേന മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ ഇന്റ ര്‍വ്യൂവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ ശയും വിശദമായ മാര്‍ഗരേഖകളും









