Day: February 1, 2023

പുതുമുഖ താരങ്ങള്‍ കഥാപാത്രങ്ങള്‍, സംവിധാനം ശ്രീവല്ലഭന്‍ ബി; ‘ധരണി’ ഫെബ്രുവരി 17ന് തിയേറ്ററിലെത്തും

കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പില്‍ക്കാലത്ത് വ്യക്തികളു ടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെ യ്യുന്നത്.അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിത ത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ്

Read More »

വെബ്ബ്‌സൈറ്റ് പ്രകാശനം ചെയ്തു ; നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പഠനം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്

ഇംഗീഷ് ഭാഷയില്‍ ഒഇറ്റി (O.E.T-Occupational English Test), ഐഇഎല്‍ടിഎസ് (IELTS-International English Language Testing System), ജര്‍മ്മന്‍ ഭാഷയില്‍ CEFR (Common European Framework of Reference for Languages) എ1,എ2,ബി1, ബി2 ലവല്‍

Read More »

കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ പൊള്ളലേറ്റ് മരിച്ചു

എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബ ദറുദ്ദീന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബദറുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ

Read More »

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെ യാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ സാധിക്കുന്നത്

Read More »

സ്വര്‍ണം വെള്ളി വില കൂടും; ഫോണിനും ടി വിക്കും കുറയും

കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെ യും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാരണം. സിഗരറ്റിനും വില കൂടും.നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവു ന്നതോടെ, സിഗരറ്റിന്റെ

Read More »

മൂലധന ചെലവഴിക്കലില്‍ 33 ശതമാനം വര്‍ധന ; എക്കാലത്തെയും ഉയര്‍ന്ന വകയിരുത്തല്‍

മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്. ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും

Read More »

ടിവി കാണാന്‍ ഇനി ചെലവ് കൂടും; പേ ചാനലുകളുടെ നിരക്ക് 19 രൂപയാക്കി ഉയര്‍ത്തി

ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരി ക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതി യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീസും (എന്‍ സിഎഫ്) ചാനല്‍

Read More »

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കും : മുഖ്യമന്ത്രി

പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാനായി കാത്തിരിക്കുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യ ങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി യത് തിരുവനന്തപുരം : സില്‍വര്‍ ലൈന്‍

Read More »

ആദായ നികുതി ഇളവ് പരിധി 7 ലക്ഷം; പുതിയ സ്‌കീമില്‍ നികുതി സ്ലാബുകള്‍ അഞ്ചാക്കി

പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരി ധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍.പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക.

Read More »

സമ്പദ്ഘടന ശരിയായ ദിശയില്‍; അമൃതകാലത്തെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളത ലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാ ണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും ഇത് അമൃതകാലത്തെ ബജറ്റെന്നും

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് മുതല്‍ ; യൂണിറ്റിന് 9 പൈസ കൂട്ടി

87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക്

Read More »

ആദായ നികുതി ഇളവിന് സാധ്യത ; കേന്ദ്ര ബജറ്റ് ഇന്ന്

രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രി സഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു വിന്റെ പ്രസംഗത്തോടെ ഇന്നലെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ന്യൂഡല്‍ഹി :

Read More »