
പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; ഇടുക്കിയില്‍ ശൈശവ വിവാഹം
പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയി ലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാ ഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളി ലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി തൊടുപുഴ: ഇടുക്കിയില്‍ ശൈശവ വിവാഹം. പതിനഞ്ചുകാരിയെ 47കാരന്