
‘ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിന്? ; വിശ്വാസികള്‍ക്കു വിട്ടു കൊടുത്തുകൂടേ?’
കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു ള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം ന്യൂഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍