Day: January 26, 2023

ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരും ; സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി

ബിജെപി നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ കലാപ ആഹ്വാനം നട ത്തുകയാണെന്നും കേന്ദ്ര അധികാരത്തിന്റെ മറവില്‍ സംഘപരിവാര്‍ ഭരണഘട നയെ വെല്ലുവിളിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരുമെന്ന്

Read More »

യുഎഇയില്‍ കനത്ത തുടരുന്നു; ഗതാഗതക്കുരുക്ക്, വിദൂരപഠനം ഏര്‍പ്പെടുത്തി സ്‌കൂളുകള്‍

ശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമ യിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി 8ന് അടച്ചു. ഷാര്‍ജ, ഫുജൈറ എമി റേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചു ദുബൈ :

Read More »

ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പ്രതി തന്റെ വീട്ടി ല്‍ വെച്ചാണ് ക്രൂരപീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈലും പാത്ര ങ്ങളും റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരമറി യിക്കു കയായിരുന്നു ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയെ

Read More »

വയോധികയെ ചതിച്ച് ഭൂമിയും പണവും സ്വര്‍ണവും തട്ടിയെടുത്തു; സിപിഎം കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു

വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂ പയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ ഡ് ചെയ്തത് തിരുവനന്തപുരം:

Read More »

മസാലദോശയില്‍ തേരട്ട ; ഹോട്ടല്‍ അടപ്പിച്ചു

രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കു ടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മ സാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം

Read More »

വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍(48) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോന്‍ വീട്ടില്‍ സ്ഥിരമായി മാതാവിനെ മൃഗീയമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു കോട്ടയം : കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍.

Read More »

അയല്‍വാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഒരാള്‍ കഴുത്തറുത്ത് മരിച്ച നിലയില്‍, മറ്റൊരാള്‍ തൂങ്ങിമരിച്ച നിലയില്‍

കായക്കൊടി സ്വദേശി ബാബു (50), അയല്‍വാസി രാജീ വന്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാ ണു ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെ ത്തിയത് കോഴിക്കോട്: കുറ്റ്യാടി വണ്ണാത്തിപ്പൊയില്‍ അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

Read More »

റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഈജിപ്ത് പ്രസിഡന്റ് മുഖ്യാതിഥി

എഴുപത്തിനാലാം റിപബ്ലിക് ദിനാഘോഷിത്തില്‍ രാജ്യം. രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ച തോടെ കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി ന്യൂഡല്‍ഹി: എഴുപത്തിനാലാം റിപബ്ലിക് ദിനാഘോഷിത്തില്‍ രാജ്യം. രാവിലെ

Read More »

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 102.75 കോടി രൂപ അറ്റാദായം

2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപ യുടെ നഷ്ടം മറികടന്നാണ് നേട്ടം. കൊച്ചി: 2022-23

Read More »

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 50 പുതിയ ശാഖകള്‍ തുറന്ന് മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സ്

ശാഖകളുടെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു. ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറ ക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് മിനി

Read More »