
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : നാല് മലയാളികള്‍ക്ക് പത്മശ്രീ;വാണി ജയറാമിന് പത്മഭൂഷണ്‍,മുലായം സിങ് യാദവിന് പത്മവിഭൂഷണ്‍
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേ ഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ ക്കാ ണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്. ഗാന്ധി യന്‍




