
‘ദൈവങ്ങള്‍ക്കൊപ്പമായിരുന്നു എനിക്ക് മമ്മൂക്ക’; സംവിധായകന്‍ ശ്രീവല്ലഭന്‍.ബി
ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,’ എനിക്ക് സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടു ത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്’. പെട്ടെന്ന് തന്നെ മറുപടിയും വന്നു.’ എടാ, ആരു