
കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി; ഡീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു
നാളെ ക്ലാസ് പുനരാംരംഭിക്കാനിരിക്കെയാണ് അധ്യാപകരും ജീവനക്കാരും രാജി വെച്ചത്. ഇത് സ്ഥാപന നടത്തിപ്പിനെ ബാധിക്കുമെന്നാണ് ആശങ്ക. ഡീന്‍ ചന്ദ്രമോ ഹന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു. ഫൌസിയ, വിനോദ്, ബബാനി, പ്രമോദി, നന്ദകുമാര്‍, സന്തോഷ്, അനില്‍കുമാര്‍