
മയക്കുവെടി വെച്ച് പി ടി സെവനെ തളച്ചു; ഇനി ദൗത്യം ഫോറസ്റ്റ് ക്യാമ്പിലെ കൂട്ടില്‍ കയറ്റല്‍
രാവിലെ 7.15ടെയാണ് ആനയെ മയക്കുവെടി വെച്ചത്. വെടിയേറ്റ് അഞ്ച് മണിക്കൂ റിന് ശേഷമാണ് ആനയെ ധോണി ഫോറസ്റ്റ് ക്യാമ്പിലെത്തിച്ചത്. ഇതോടെ രണ്ട് ഘട്ട ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി പാലക്കാട്: ധോണി, മുണ്ടൂര്‍ മേഖലയിയെ വിറപ്പിച്ച