
ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ച് സര്‍ക്കാര്‍; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഡയറക്ടര്‍ ഉടന്‍
പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കും.ഡയറക്ടറെ തീരുമാനിക്കുന്നതിനായി മൂന്നം ഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡോ.വി കെ രാമചന്ദ്രന്‍,ഷാജി എന്‍ കരു ണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലു ള്ളത് തിരുവനന്തപുരം : കെ









