
ക്വാറി ഇടപാടില്‍ കള്ളപ്പണക്കേസ് ; പി. വി അന്‍വറിനെ രണ്ടാം ദിനം ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു
ക്വാറി ഇടപാടിലെ കള്ളപ്പണക്കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. കൊച്ചി : ക്വാറി ഇടപാടിലെ കള്ളപ്പണക്കേസില്‍ നിലമ്പൂര്‍









