Day: January 15, 2023

റെക്കോഡ് കുറിച്ച് ഇന്ത്യ, 317 റണ്‍സിന്റെ ചരിത്ര ജയം ; ശ്രീലങ്ക 73 റണ്‍സിന് പുറത്ത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീല ങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത് തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

Read More »

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഒളിവിലായിരുന്ന ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് മരിച്ച സം ഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. കാസര്‍കോട് കോയിപ്പടി സ്വദേശി ലത്തീഫ് ആ ണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ കമ്മ നഹള്ളിയില്‍ നിന്നാണ്

Read More »

അഴിമതിക്കേസുകളില്‍ ശിക്ഷിച്ചത് 15 ഉദ്യോഗസ്ഥരെ ; സംസ്ഥാനത്ത് 112 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടി

അഴിമതി നിരോധന നിയമ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാന ത്ത് വിജിലന്‍സ് കോടതി ശിക്ഷിച്ചത് 15 ഉദ്യോഗസ്ഥര്‍. ഇക്കാലയളവില്‍ 112 സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍ സ് നടപടി

Read More »

നേപ്പാള്‍ വിമാനദുരന്തം: മരണം 67, മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍

നേപ്പാളിലെ പൊഖാറയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. കാഠ്മണ്ഡുവില്‍നിന്ന് കസ്‌കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ

Read More »

ഫുട്‌ബോള്‍ കമന്റേറ്ററായി കല്യാണി ; ‘ശേഷം മൈക്കില്‍ ഫാത്തിമ’ വരുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഫുട്‌ബോള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാറാണ്. മലബാ റിലും കൊച്ചിയിലും പരിസരപ്ര ദേശത്തുമായി ചിത്രീകരണം

Read More »

നേപ്പാള്‍ വിമാനാപകടം: യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരെന്ന് സൂചന , 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ അഞ്ചു ഇന്ത്യക്കാരുമു ണ്ടെന്ന് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. 10 വിദേശി കളാണ് വിമാനത്തിലുണ്ടായിരുന്നതെന്നും അതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാ ണെന്നുമാണ് ലഭിക്കുന്ന വിവരം പൊഖാറ: നേപ്പാളിലെ പൊഖാറയില്‍

Read More »

കാഞ്ചീപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

തമിഴ്നാട്ടില്‍ കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രദേശവാസികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ചെന്നൈ : തമിഴ്നാട്ടില്‍ കാഞ്ചീപുരത്തെ

Read More »

വീട്ടിലെത്തിയ പൊലീസിന് നേര്‍ക്ക് ബോംബേറ്: മുഖ്യപ്രതി ഷഫീഖ് പിടിയില്‍

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടികൂടാനെത്തിയ മംഗലപുരം പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയില്‍. മുഖ്യപ്രതി ഷഫീഖ് ആണ് പിടിയിലായത്. ആര്യനാട് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ഒളിവില്‍ കഴി യവെയാണ് പിടിയിലായത് തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകല്‍

Read More »

നേപ്പാളില്‍ വിമാനാപകടം; 68 യാത്രക്കാരുമായി തകര്‍ന്നു വീണു

നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. 72 സീറ്റുള്ള യാത്രാ വിമാനം റണ്‍വേയിലാണ് തകര്‍ന്നു വീണത്.യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത് കാഠ്മണ്ഡു : നേപ്പാളിലെ

Read More »