
സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 നഗ്‌നദൃശ്യങ്ങള്‍; എ പി സോണയെ സിപിഎം പുറത്താക്കി
പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എ പി സോണയെ സിപിഎം പുറത്താക്കി.ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗ മാണ് സോണ. രണ്ടംഗ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ലാണ് നടപടി ആലപ്പുഴ :