Day: January 13, 2023

ഏഥര്‍ 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രി ക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോ ഫ്റ്റ് വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ ഏഥര്‍ സ്റ്റാക്ക് 5.0യാണ് പുറത്തിറക്കിയത് കൊച്ചി:

Read More »

കോവിഡിന് ശേഷം ഐ.ടി കമ്പനികള്‍ ഉണരുന്നു ; 42 ശതമാനം കമ്പനികള്‍ പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ ടി കമ്പനികളില്‍ ഓഫീസി ലും വീട്ടിലുമായി ജോലിചെയ്യുന്ന (ഹൈബ്രിഡ്) രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടു ന്നതായി സര്‍വേ ഫലം.42 ശതമാനത്തോളം കമ്പനികള്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു

Read More »

പ്രവീണ്‍ റാണ റിമാന്‍ഡില്‍; 36 കേസുകള്‍, 16 കോടിയോളം രൂപ കൈമാറിയെന്ന് പ്രതി

സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തത്. തൃശൂര്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 16 കോടിയോളം രൂപ

Read More »

മഹാരാഷ്ട്രയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു ; 10 മരണം

മഹാരാഷ്ട്രയിലെ നാസികില്‍ ബസും ട്രക്കും കൂട്ടിയിച്ച് 10 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30 ന് മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസികിലെ സിന്നാര്‍ ടെന്‍സില്‍ വച്ചായിരുന്നു അപകടം മുംബൈ

Read More »

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരി(52)യാണ് പൊലീസ് പിടിയിലായത്. 20 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത് കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം

Read More »

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം ; ഭര്‍ത്താവിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

എടവനക്കാട് സ്വദേശി രമ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും കൊച്ചി: എടവനക്കാട് സ്വദേശി രമ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച്

Read More »

ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം; രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട് പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസില്‍ ചേവായൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെയാണ് പ്രതിക ളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കോഴിക്കോട്: കോഴിക്കോട്

Read More »

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അന്ത്യമെന്ന് മകള്‍ സുഭാഷിണി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പകലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ്

Read More »

ജോശിമഠ് നഗരം പൂര്‍ണമായും ഇടിഞ്ഞുതാഴ്‌ന്നേക്കാം ; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

ജോഷിമഠ് നഗരത്തിലെ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴാന്‍ സാധ്യതയുണ്ടെന്ന് ഐഎസ്ആര്‍ഒ. ഉപഗ്രഹ ചിത്രങ്ങ ള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.ജോശിമഠ് സിറ്റി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് ന്യൂഡല്‍ഹി : ഭൂമി

Read More »