
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട്ടിലെ വാളാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കര്‍ഷകനായ പള്ളിപ്പുറത്ത് തോമസ് (സാലു-50)ആണ് മരിച്ചത്. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ സാലുവിനെ ആക്രമിക്കുകയായിരുന്നു മാനന്തവാടി :









