
പ്രവാസികള്‍ക്ക് നോര്‍ക്ക സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും: പി. ശ്രീരാമകൃഷ്ണന്‍
ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികള്‍ക്കായി സമഗ്രമായ ഒരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാ ണെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു ന്യൂഡല്‍ഹി : ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികള്‍ക്കായി സമഗ്രമായ