Day: January 10, 2023

സിദ്ധാര്‍ഥ്,അലക്‌സാണ്ടര്‍,രാജേഷ് എന്നിവര്‍ക്ക് ഭാരതീയ പുരസ്‌കാരങ്ങള്‍

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേ യനായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഏറ്റുവാങ്ങി. ഇന്‍ഡോര്‍ : പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ

Read More »

ബിജിമോളെ വീണ്ടും വെട്ടി ; സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് പുറത്ത്

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാ ക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും ഇടുക്കി :

Read More »

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകള്‍ ; നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമ ന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാ സിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസഫലിയുമായുള്ള കൂടി ക്കാഴ്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന ഇന്‍ഡോര്‍

Read More »

പ്രവാസികള്‍ക്ക് ആകര്‍ഷകമായ പലിശയിളവ് ; എസ്ബിഐ  ലോണ്‍ മേള ആറു ജില്ലകളില്‍

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്

Read More »

ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നു വീണു; യുവതിയും മകനും മരിച്ചു, ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്

മരിച്ച യുവതിയുടെ പേര് തേജസ്വിനി എന്നാണെന്ന് പൊലീസ് സ്ഥിരീകരി ച്ചു.സോഫ്ട്വെയര്‍ എന്‍ജിനീയറായ ഇവര്‍ക്ക് 28 വയസ്സാണ്.ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ വിഹാന്‍ ആണ് മരിച്ച മറ്റൊരാള്‍ ബംഗളൂരു: മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ്‍ തകര്‍ന്നുവീണ് ബംഗളൂരുവില്‍

Read More »

പ്രവാസി ഭാരതീയ ദിവസ് : നോര്‍ക്ക ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു

പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് പുന:പ്ര സിദ്ധീകരിച്ച നോര്‍ക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇന്‍ഡോറില്‍ നടന്നു. പ്രവാ സി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ നടക്കുന്ന ബൃല്യന്റ് സെന്ററില്‍ നടന്ന ചടങ്ങി ല്‍

Read More »

‘രണ്ടാം മുഖം’ തിയേറ്ററിലേക്ക്

ഏറെ സാമൂഹിക പ്രസക്തിയുള്ള പ്രമേയമാണ് രണ്ടാം മുഖം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്‌സ് വളരെ കത്യതയോടെ ആവിഷ്‌ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവ്ര ത്തം. കെ.ടി.രാജീവിന്റെ നിര്‍മ്മാണത്തില്‍

Read More »

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദാക്കി

60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു കോടതി വിധിച്ചു. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്

Read More »

പ്രവാസികള്‍ക്കായി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത് : എം എ യൂസഫലി

മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നേതൃത്വത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാ ക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെ ന്നും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക യാക്കാവുന്നതാണെന്നും നോര്‍ക്ക ചെയ ര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫലി ഇന്‍ഡോര്‍ : മലയാളി

Read More »

കോട്ടയത്ത് നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; അറുപതോളം പേര്‍ ചികിത്സ തേടി, കാന്റീന്‍ അടപ്പിച്ചു

കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവി ഷബാധ. അറുപതോ ളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.കുട്ടികളില്‍ ആരുടെ യുംനില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു കോട്ടയം : മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലില്‍

Read More »

ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് അംഗീകരിക്കാനാകില്ല; സ്വാഗതഗാന വിവാദത്തില്‍ നടപടി വേണം : സിപിഎം

സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം. മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണം. തീവ്രവാദവും, ഭീക ര തയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. നടപടി സര്‍ക്കാര്‍ നില പാടിന്

Read More »

അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ 21 ചിത്രങ്ങള്‍

ഇന്ത്യയ്ക്കു പുറമെ ഇറാഖ്,ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയി ന്‍,യുഎസ്എ എന്നീ രാജ്യ ങ്ങളില്‍നിന്നുള്ള, ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി കള്‍ ഫെബ്രുവരി 19നു പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാ ളില്‍

Read More »