Day: January 9, 2023

ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; കൊച്ചിയില്‍ രണ്ടുമരണം, ഒരാളുടെ നില ഗുരുതരം

ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ലിസആന്റ ണി (37),നസീബ് (35) എന്നിവരാണ് മരിച്ചത്. കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക്

Read More »

പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ -പ്രധാനമന്ത്രി

ഓരോ പ്രവാസിയും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാ രാണെന്നും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൊണ്ട്‌വരാന്‍ പ്രവാസികള്‍ക്ക് കഴി യണമെന്നും പ്രധാനമന്തി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാര തീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന

Read More »

പിആര്‍ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു

പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു തിരുവനന്തപുരം: ബലാത്സംഗ കേസ്

Read More »

പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി, എസ് പുണ്യവതി ട്രഷറര്‍

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി മുന്‍മ ന്ത്രി പി കെ ശ്രീമതി യെ തെരഞ്ഞെടുത്തു. മുന്‍ മന്ത്രി കെ കെ ശൈലജയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മറി യം ധാവ്ളെ ജനറല്‍

Read More »

ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; വേണുവിന് ഗുരുതര പരിക്ക്

ആഭ്യന്തര സെക്രട്ടറി വേണു ഐ.എ.എസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു.രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം തിരുവനന്തപുരം : ആഭ്യന്തര സെക്രട്ടറി വേണു

Read More »

അഞ്ജുശ്രീയുടേത് ആത്മഹത്യ; ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് പൊ ലീസിന്റെ പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ പൊലീ സ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍ ലഭിച്ചത് കാസര്‍കോട്: കോളജ്

Read More »

പ്രവാസി ഭാരതീയ ദിവസ്: നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഇന്‍ഡോറില്‍

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. നാര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും ഇന്‍ഡോര്‍: പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ്

Read More »

അഞ്ജുശ്രീയുടെ മരണ കാരണം എലിവിഷം?; മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും കുറിപ്പും പൊലീസ് കണ്ടെത്തി

കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം എലിവിഷം അക ത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന.പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷ ണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍

Read More »