
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചു; ശങ്കര്‍ മിശ്രയെ യുഎസ് കമ്പനി പുറത്താക്കി
എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊ ഴിച്ച സംഭവത്തില്‍ വെല്‍സ് ഫോര്‍ഗോ ജീവനക്കാരനായിരുന്ന ശങ്കര്‍മിശ്രയെ കമ്പ നിയില്‍ നിന്നും പുറത്താക്കിയതായി കമ്പനി ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത്



