Day: January 4, 2023

തനിമ കുവൈത്ത്‌  പുതുവത്സരാഘോഷം നടത്തുന്നു .

തനിമ കുവൈത്ത്‌  പുതുവത്സരആഘോഷം നടത്തുന്നു . തനിമ കുവൈറ്റ്  “പുതുവത്സരത്തനിമ” 2023 ജനുവരി 5  വ്യാഴാഴ്ച്ച വൈകീട്ട്‌ 5:30നു അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്നു  . ഡിസംബർ മാസം അബ്ബാസിയയിൽ സംഘടിപ്പിച്ച

Read More »

സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പ്രവാസി ലോകത്തെ മലയാളിപ്പെരുമ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സി ദ്ധാര്‍ഥ് ബാലച ന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാര തീയസമ്മാന്‍ ലഭിച്ചത് അഭിമാന നേട്ടമായി ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ

Read More »

ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാത ത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് കോട്ടയം : കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61)

Read More »

തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോര്‍ട്ട്

തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാ നാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി: തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ

Read More »

സജി ചെറിയാന്‍ വീണ്ടും മന്ത്രി; ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നട ന്ന ചടങ്ങില്‍ ഗവ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭര ണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച്

Read More »

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍. കരുവാരകുണ്ട് സ്വദേശി മു നീഷ് (32) ആണ് അറസ്റ്റിലായത് മലപ്പുറം : ജിദ്ദയില്‍ നിന്നും

Read More »

വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം; യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചു യാത്രക്കാരന്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്ര ക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലാ യിരുന്നു യാത്രക്കാരന്റെ പരാക്രമം ന്യൂഡല്‍ഹി :

Read More »

ഭക്ഷ്യ സുരക്ഷാ ഒപ്പറേഷന്‍ ഹോളിഡേ ; സംസ്ഥാനത്ത് 43 ഹോട്ടലുകള്‍ പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഒപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി 43 ഹോട്ട ലുകള്‍ അടപ്പിച്ചു.802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസ ര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍

Read More »

ശമ്പളം വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്സു മാര്‍ പണിമുടക്ക് നടത്തുന്നു. തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ നാളെ സൂചനാ പണിമുട ക്ക് നടത്തും. കാസര്‍കോട് ഒഴി കെയുള്ള മറ്റ് ജില്ലകളിലെയും നഴ്സുമാര്‍

Read More »

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സിന്റെ മരണം ; ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തു

ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. ഹെല്‍ത്ത് സൂപ്പര്‍വൈസറെ സ സ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാ നുമതി നല്‍കിയതിനാണ്

Read More »