
കെഎന്‍എം സമ്മേളനത്തിലെ പ്രസംഗം ; ജോണ്‍ ബ്രിട്ടാസിനെതിരെ മതവിദ്വേഷ പരാതിയുമായി ബിജെപി
കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാ ന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ പരാതിയു മായി ബിജെപി. മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി ന ല്‍കിയത് തിരുവനന്തപുരം :









