
മോക്ഡ്രില്ലിനിടെ മരണം; പിഴവ് വരുത്തിയത് എന്‍ഡിആര്‍എഫ് എന്ന് കലക്ടറുടെ റിപോര്‍ട്ട്
ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ആസൂത്രണപ്പിഴവെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴസനുമായ ഡോ. ദിവ്യ എസ് അയ്യരുടെ റിപ്പോര്‍ട്ട് പത്തനംതിട്ട : ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ





