
കാര്‍ ഇടിച്ചു തെറിപ്പിച്ചു; കാല്‍നട യാത്രക്കാരി മരിച്ചു
അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോ യി (53) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപ കടം സുല്‍ത്താന്‍ ബത്തേരി: കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു.


