
ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംശയകരമായ സാഹചര്യത്തില്‍ പോകു കയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടര്‍ന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍