
ബഫര്‍സോണ്‍ പ്രതിഷേധം ; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി; തിങ്കളാഴ്ച ഡല്‍ഹിയിലേക്ക്
ബഫര്‍സോണ്‍ വിഷയമടക്കം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണ്‍, കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അ നുമതി തേടിയിരിക്കുന്നത് തിരുവനന്തപുരം: ബഫര്‍