
മികച്ച സംഗീത സൃഷ്ടികള്‍ക്ക് അവാര്‍ഡ് ; ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതിനായി നടത്തി യ മത്സരത്തില്‍ 36 മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ അവസാന പട്ടികയില്‍ ഇടം നേടി പാലക്കാട്












