
കോടതി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപരന്ത്യം
കോടതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷ. എട്ട് വയസ്സുകാരി യെ പീഡിപ്പിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജ നെ(72) യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.വിവിധ വകുപ്പുകളിലായി 51