
ചെര്‍പ്പുളശ്ശേരിയില്‍ വാഹനാപകടം ; രണ്ടു പേര്‍ മരിച്ചു
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായി രുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍












