
ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കിരീടം
ലോകകപ്പ് കിരീട പോരാട്ടം ഷൂട്ടൗട്ടിലേക്ക് നിങ്ങിയപ്പോള്‍ ഫ്രാന്‍സിനെ പരാജയപ്പെടു ത്തി ഫുട്‌ബോള്‍ വിശ്വകിരീടം അര്‍ജന്റീനക്ക്. ഷൂട്ടൌട്ടില്‍ നാല് ഗോളുകള്‍ അര്‍ജ ന്റീ ന നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഫ്രാന്‍സ് ഗോളാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും


