
‘ഹിന്ദുത്വത്തെ അപമാനിക്കുന്നു’; പത്താന്‍ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീ സ്. ചിത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത് മുംബൈ : ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ