
സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിങ്; കര്‍ശനനിര്‍ദേശവുമായി ചീഫ് സെക്രട്ടറി
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. 2023 ജനുവരി ഒന്നു മുതല്‍ സം വിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സ്പാര്‍ക്കുമായി ബ ന്ധിപ്പിച്ച ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് നിര്‍ബന്ധമാക്കുന്നത് തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ്