Day: December 15, 2022

ക്രിസ്തുമസിന് മികച്ച ഓഫറുകളും ആഘോഷങ്ങളുമായി വണ്ടര്‍ലാ

ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മികച്ച ഓഫറു കളുമായി വണ്ടര്‍ലാ കൊച്ചി. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ ക്കായ വണ്ടര്‍ലാ ഹോളിഡേയ്സില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ വിവിധ

Read More »

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്

മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതിവ കുപ്പിന്റെ പരിശോധന. സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ കൂടിയായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി

Read More »

ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരണം: ധൂര്‍ത്തടിച്ചത് 31.92 ലക്ഷം ; കണക്കുകള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരി ക്കാന്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത്. ആറ് വര്‍ഷത്തിനിടെ 31,92,360 രൂപയാ ണ് ചെലവിട്ടതെന്ന് വിവരാവകാ ശ രേഖയില്‍ വ്യക്തമാക്കുന്നു.2016 മുതല്‍ നീന്തല്‍ കുളത്തിന്

Read More »

‘റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട’ ; ദേശീയപാത വികസനത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി

റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസന ത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരം: റോഡ് വികസനം കുഴപ്പമാകുമെന്ന്

Read More »

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടി ക ഇല്ലത്ത് പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു തൃശൂര്‍ : കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ

Read More »

പ്രണയപ്പക : തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; പങ്കാളി കീഴടങ്ങി

കിളിമാനൂരില്‍ നടുറോഡില്‍ പങ്കാളിയായ യുവതിയെ ആണ്‍ സുഹൃത്ത് വെട്ടി ക്കൊലപ്പെടുത്തി. നന്ദിയോട് സ്വദേശിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. പ്രതി നന്ദിയോട് സ്വദേശി രാജേഷ് പൊലീസ് പിടിയിലായി തിരുവനന്തപുരം : കിളിമാനൂരില്‍ നടുറോഡില്‍ പങ്കാളിയായ യുവതിയെ ആണ്‍

Read More »

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശ്ശേരിയിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചു വിട്ടു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങള്‍ തിരുവനന്ത പുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത് കൊച്ചി : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങള്‍ തിരുവന ന്തപുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. എയര്‍

Read More »

സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയില്‍ ഇന്ന് വിധി; നിയമോപദേശത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് അരക്കോടി

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരായി കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍ കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജികള്‍ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാ ണെന്നാണ്

Read More »

പോക്സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കി; സി ഐക്കെതിരെ കേസ്

പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി.ഐക്കെ തിരെ കേസ്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സ നിലിന് എതി രെ യാണ് കേസ് അയിരൂര്‍ : പോക്സോ കേസ് പ്രതിയെ

Read More »

രാമമംഗലം പഞ്ചായത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് വള പ്രയോഗം

രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെല്‍ വയലുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വള പ്ര യോഗം നടത്തുന്ന പദ്ധതിക്ക് തുടക്കം. കടവ് പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ അ ഡ്വ.അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു കൊച്ചി :

Read More »

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് കൊച്ചിയില്‍

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള ചാപ്റ്റ ര്‍ ഉദ്ഘാടനം 18ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും. മറൈ ന്‍ ഡ്രൈവ് താജ് ഗേറ്റ്വേയില്‍ നടക്കുന്ന ചടങ്ങില്‍

Read More »