Day: December 14, 2022

ഒളമറ്റം വാഹനാപകടം: അമ്മയ്ക്ക് പിന്നാലെ ചികിത്സയിലിരുന്ന മകളും മരിച്ചു

തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അ പകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പുത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാ ത്തിമ(15)ആണ് മരിച്ചത് തൊടുപുഴ : തൊടുപുഴ

Read More »

അനധികൃത സ്വത്ത് സമ്പാദനം ; ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജി ന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരി ലുള്ള ഭൂമി,

Read More »

ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ അക്ഷയ് ; ഒടുവില്‍ ഇഷ്ട ടീമിന്റെ തോല്‍വി ജീവന്‍ അപകടത്തിലാക്കി

കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ 21 കാരന്‍ അ ക്ഷയ് ജീവനു തുല്യം സ്‌നേഹിച്ച ബ്രസീലിന്റ തോല്‍വി അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലച്ചോറ്റില്‍ രക്തം കട്ടപിടിച്ച താണ്

Read More »

സഭ പിരിഞ്ഞതായി വിജ്ഞാപനമില്ല; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരി ഞ്ഞുവെന്ന് ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുട ര്‍ച്ചയായി വീണ്ടും

Read More »

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം; മദ്യലഹരിയില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ അപടകം ഒഴിവായി കണ്ണൂര്‍ : ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍

Read More »

സ്വര്‍ണവില വീണ്ടും 40,000 കടന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1000ലധികം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ ണത്തിന്റെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്.ഗ്രാമിന്റെ വില 5000 രൂപ കടന്നു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും

Read More »

ഭൂമിയിടപാട് കേസ്: ജോര്‍ജ് ആലഞ്ചേരി ഹാജരാകില്ല ;സാവകാശം തേടും

സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി ചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാ ന്‍ സാവകാശം തേടും. കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടും കൊച്ചി:

Read More »

ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തി ; മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതേ തുടര്‍ന്ന് തമിഴ്നാ ട് രണ്ടാംഘട്ട ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ 141.05 അടിയാണ് അണ ക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ അനുവദനീയമായ പരമാവധി സംഭരണ

Read More »

കടലിലും തിരിച്ചടി; ചൈനയുടെ ചാരക്കപ്പലിനെ തുരത്തി ഇന്ത്യന്‍ നാവിക സേന

ചൈനയുടെ റഡാര്‍ നിരീക്ഷണ ചാര കപ്പലിനേയും തുരത്തി ഇന്ത്യന്‍ നാവിക സേന. കൊളംബോ തീരത്ത് നങ്കൂരമിട്ടിരുന്ന ചൈനയുടെ യാംഗ് വാംഗ്-5 എന്ന ചാരക്കപ്പ ലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നി ന്നും പിന്തിരിയേണ്ടിവന്നത് കൊല്‍ക്കത്ത: ചൈനയുടെ

Read More »