Day: December 13, 2022

‘ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല’, വധശിക്ഷ നല്‍കണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ന്യുഡല്‍ഹി: സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം

Read More »

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

മാള വലിയപറമ്പില്‍ ഭാര്യയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി മിഥുന്‍(27) ആണ് കൊല്ലപ്പെട്ടത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാ ണു പ്രാഥമിക വിവരം തൃശൂര്‍

Read More »

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി ; മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേ രിയുടെ ആവശ്യം സുപ്രീം കോടതി തള്ളി ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട്

Read More »

114 ടണ്‍ പൊക്കാളി നെല്ല് ഉത്പാദിപ്പിച്ച് ഞാറക്കല്‍ ബ്ലോക്ക്

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെ ക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26 ഹെക്ടര്‍, പള്ളിപ്പുറം 10 ഹെക്ടര്‍, ഞാറക്കല്‍

Read More »

സോമന്‍സ് ട്രാവല്‍ ഉത്സവ് 16 മുതല്‍ 18 വരെ

പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയി ലും 18ന് പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസിലും നടക്കും

Read More »

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ

Read More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയ മസഭ പാസാക്കി. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാ

Read More »

ടോറസ് ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചു; പത്തനംതിട്ടയില്‍ രണ്ടുപേര്‍ മരിച്ചു

ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടി യി ടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30) ഓട്ടോറിക്ഷ യാത്രക്കാരന്‍ ജോണ്‍സണ്‍(65) എന്നിവരാണ് മരിച്ചത്

Read More »

സോളാര്‍ പീഡന കേസ് ; എപി അനില്‍ കുമാറിന് ക്ലീന്‍ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് തിരുവ നന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി

Read More »

മിക്സഡ് ഹോസ്റ്റലും ബെഞ്ചും പരിഗണനയിലില്ല ; പാഠ്യപദ്ധതി പരിഷ്‌കരണം ജനാഭിപ്രായം പരിഗണിച്ച് : മന്ത്രി വി ശിവന്‍കുട്ടി

മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സ മയമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറ ഞ്ഞു തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍

Read More »

അരുണാചല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി; ഇരുഭാഗത്തെയും സൈനികര്‍ക്ക് പരുക്ക്

അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. അ രുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റി പ്പോര്‍ട്ട് ചെയ്തു

Read More »