
ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്‍
ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്ന തുല്യമായ പോരാട്ടത്തി ല്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാ ണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയുടെതാണ് വിജയഗോള്‍ ദോഹ:ഖത്തര്‍