
മേപ്പാടി പോളിടെക്നിക് കോളജിലെ സംഘര്‍ഷം; നിയമസഭയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു
മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപ ര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിയമസഭയി ല്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം. ലഹരി ഉപയോഗത്തിന് സസ്പെ ന്‍ഡ് ചെയ്തത്







