
കൊച്ചി മുസിരിസ് ബിനാലെ 12ന് ; ഇനി നാലു മാസം കലാമേള
കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും സ്വദേശത്തു നിന്നു മുള്ള നൂറിലേറെ കലാകാരന്മാര്‍











