
സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം ; രണ്ടാമതെത്തിയത് മലപ്പുറം
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റുമായി മലപ്പുറമാണ് രണ്ടാമതെത്തിയത് തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32