
ഷൂട്ടൗട്ടില്‍ ഗോളി രക്ഷകനായി ; ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
ഷൂട്ടൌട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീ തം പെനാല്‍റ്റി ഷൂട്ടുകള്‍ എടുത്തപ്പോള്‍ 3-1 എന്ന സ്‌കോറിനാണ് ക്രൊയേഷ്യ വിജ യിച്ചത്