സണ്ണിവെയ്‌നും ഷെയിന്‍ നിഗവും ഒന്നിക്കുന്നു: വേല ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു
സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ് തു. ഷെയിന്‍ നിഗവും സണ്ണി വെയ്നും കിടിലന്‍ പൊലീസ് ഗെറ്റപ്പിലാണ് ഫസ്റ്റ്







