
മുന്‍ മാനേജര്‍ പണം തട്ടിയെടുത്തു; കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ 12 കോടി കാണാതായി;2.83 കോടി തിരികെ നല്‍കി ബാങ്ക്
കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ കാണാതായി പരാതി. റെയില്‍ വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് ഇത്ര യധി കം പണം കാണാതായത്. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍