
സില്‍വര്‍ ലൈന്‍ നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ച് സര്‍ക്കാര്‍ ; ജീവനക്കാരെ തിരിച്ചു വിളിച്ച് ഉത്തരവിറക്കി
സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ വിവിധ ആവ ശ്യങ്ങള്‍ക്കായി നി യോഗിച്ച എല്ലാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പദ്ധ തിയിലെ തുടര്‍ നടപടി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും









