Day: November 27, 2022

വീണ്ടും അട്ടിമറി; ബെല്‍ജിയത്തിനെതിരെ മൊറോക്കോക്ക് ഗംഭീര ജയം

ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടി യത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാ ജയപ്പെട്ടിരുന്നു ദോഹ:

Read More »

‘ശശി തരൂരുമായി ഒരു പ്രശ്‌നവുമില്ല, വില്ലനാക്കിയത് മാധ്യമങ്ങള്‍’ :വി ഡി സതീശന്‍

ശശി തരൂര്‍ വിവാദത്തില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന ആരോപണവു മായി പ്രതിപക്ഷ നേതാവ് വീഡി സതീശന്‍. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്‌നവു മില്ല. തനിക്കില്ലാത്ത പല കഴിവുകളും ഉള്ള ആളാണ് തരൂര്‍.

Read More »

കായികതാരങ്ങളുടെയും ഫെഡറേഷനുകളുടെയും പിന്തുണ ; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അധ്യക്ഷയാകും

പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാന ത്തേക്കുള്ള തിര ഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ

Read More »

പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍ ; വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം

വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണ മെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവ സ്ഥ ഉടലെടുത്തത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊ

Read More »

വിഴിഞ്ഞം സംഘര്‍ഷം: ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ്, സമരം കടുപ്പിക്കുമെന്ന് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണത്തെ എതിര്‍ത്തുള്ള സര്‍ക്കുലര്‍ അതിരൂപതയ്ക്ക് കീഴി ലെ സഭകളില്‍ വായിച്ചു തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ

Read More »

മാധ്യമ സ്വാതന്ത്ര്യം ശരീരത്തില്‍ ആത്മാവ് പോലെ ; ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് : പിഡിടി ആചാരി

ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമ സ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്. മാധ്യമ സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം വിഷയമായ കേസു കളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമ സ്വാതന്ത്ര്യത്തിന്

Read More »

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഇടുക്കിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് സംഭവം ഇടുക്കി : കട്ടപ്പനയില്‍ സുഹൃത്തുക്കള്‍

Read More »

പൊലീസിനെ കയ്യേറ്റം ചെയ്തു ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍ എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മ ദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ

Read More »

ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധം; ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു ; കൊച്ചിയില്‍ പള്ളിയില്‍ സംഘര്‍ഷം

അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമതര്‍. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ കുര്‍ബാന നടത്താനാകാതെ ബിഷപ്പ് മടങ്ങിപ്പോയി കൊച്ചി: ഏകീകൃത കുര്‍ബാനക്കെതിരെ

Read More »